മുനമ്പം : മുനമ്പം വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷനെ ഹൈക്കോടതി നിരാകരിച്ച വിധിയുടെ പശ്ചാത്തലത്തിൽ 1995 ലെ വഖഫ് നിയമത്തിലെ അപകടകരമായ വ്യവസ്ഥകൾ മുൻകാല പ്രാബല്യം നല്കി ഭേദഗതി ചെയ്യണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. ഏതൊരു ഭൂമിയും ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള വഖഫ് ബോർഡിന്റെ അമിതാധികാരവും, സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാവില്ല എന്ന വഖഫ് ട്രീബ്യൂണലിന്റെ വിധിയുടെ അന്തിമ സ്വഭാവവും ഭേദഗതി ചെയ്യുന്നതോടൊപ്പം, ഈ ഭേദഗതികൾക്ക് മുൻകാല പ്രാബല്യം വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരം അസാധ്യമാക്കുമെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി.
മുനമ്പം കമ്മീഷന്റെ നിയമസാധുത നിരാകരിച്ച ഹൈക്കോടതി ഈ പ്രശ്നത്തിൽ ഇടപെടുവാനുള്ള സർക്കാരിന്റെ അധികാരത്തെ അംഗീകരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. ......
ചേച്ചിയുടെ ഭർത്താവിനൊപ്പം യുവതി ഒളിച്ചോടി. രണ്ട് മക്കളുടെ പിതാവിനൊപ്പമാണ് വിവാഹിതയായ യുവതി ഒളിച്ചോടിയത്. ഇവർ രണ്ട് കുട്ടികളുടെ അമ്മയാണ്.......
ആശ വർക്കർമാരുടെ സമരം കൂടുതൽ ശക്തമാകുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആശ വർക്കേഴ്സ് വ്യക്തമാക്കി. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്കടിമയാക്കി വർഷങ്ങളോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: ആശ വർക്കർമാർക്ക് ഓണറേറിയം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മാനദണ്ഡങ്ങളിലെ ഇളവ് സർക്കാർ നേരത്തേതന്നെ തത്വത്തിൽ സമ്മതിച്ചിരുന്നതാണ് എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ രണ്ടു കോടിവരെയുള്ള ഗവണ്മെന്റ് കരാറുകളിൽ മുസ്ലിമുകൾക്ക് നാലുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. അതിനെ ബിജെപി-ജെഡി എസ്സ് പ്രതിപക്ഷസഖ്യം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ......
കൊച്ചി: ചുഴലിക്കാറ്റുകളെയും ഉയർന്ന തിരമാലകളെയും ചെറുത്ത് അന്റാർട്ടിക്കയിലെ കൂന്തൽ ജൈവവൈവിധ്യത്തെ പഠിക്കാനുള്ള ഗവേഷണ സർവേയുമായി സിഎംഎഫ്ആർഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) സംഘം.
ദക്ഷിണദ്രുവ സമുദ്രത്തിലേക്കുള്ള 12ാമത് ഇന്ത്യൻ ശാസ്ത്രപര്യവേഷണത്തിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐ സംഘത്തിന്റെ ഗവേഷണം. ഷെൽഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ കെ കെ സജികുമാറുമാണ് പര്യവേഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആർഐ ഗവേഷകർ. ......
തിരുവനന്തപുരം പള്ളിക്കലിൽ യുവാവ് അമ്മയെ ബലാത്സംഗം ചെയ്തു. കിടപ്പുരോഗിയായ എഴുപത്തിരണ്ടുകാരിയെയാണ് നാൽപ്പത്തിയഞ്ചുകാരനായ മകൻ മദ്യലഹരിയിൽ ബലാത്സംഗം ചെയ്തത്. ......
മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം അസാധുവാക്കി ഹൈക്കോടതിയുടെ ഉത്തരവ്. കേരള വഖഫ് സംരക്ഷണ വേദി മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിർണായക വിധി. ......
മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ കർസേവയെന്ന മുന്നറിയിപ്പുമായി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് ഇരു സംഘടനകളും നിവേദനം നൽകും. ......